BIO
R Sangeetha, resident of Changanacherry in Kottayam district, Kerala, is a teacher by profession. She holds a Masters degree in English Literature. First poetry collection published by dc books, Kerala, came out in August 2016 titled “Ottaykkoraal kadal varaykkunnu (A person sletching the sea alone)”
BIO
Ra Sh (Ravi Shanker N) has published English-language poems in many national and international online and print magazines, such as Kindle magazine, the German online journal Strassenstimmen, Indian Literature published by Kendriya Sahithya Academy and Countercurrents among others. His poems have been translated into German and French. Fifteen of his poems appear in an anthology, A Strange Place Other Than Earlobes, published by Sampark, Kolkata that featured five Malayali poets writing in English. His sole collection of poems, Architecture of Flesh, was published by Poetrywala, Mumbai, in December 2015.
His translations into English include Mother Forest (the biography of C. K. Janu) and Harum-Scarum Saar and Other Stories(stories by Tamil writer Bama), both published by Women Unlimited, Delhi; and Waking is Another Dream (Sri Lankan Tamil poems translated along with Meena Kandaswamy), published by Navayana, Delhi. Again, Navayana, Delhi, published translations of Malayalam stories by Dalit writers done by Rash and Abhirami Sriram, under the title Don’t want Caste recently. Ra Sh translated and edited translations of thirty-seven young Malayali poets for RædLeafPoetry-India in 2015. He has also translated for Dalit Anthologies published by OUP and Penguin-India..
(Translated from the original Malayalam into English)
Socialist cat
Born as a cat,
You should lead a proper life.
Should maintain a soft down.
Fall on all four feet.
Declare the mouse as the class enemy.
Should be present where fish is chopped
Grabbing a piece and discarding it
After tearing into it.
Should brag that you are a distant relative
To the lion.
Should feign courtesy before them
On silent cat paws.
And not –
Go around claiming
A kind of socialism that
The dogs, frogs, crows and spiders
Are your brothers.
Let me tell you
No one gives a damn!
സോഷ്യലിസ്റ്റ് പൂച്ച
പൂച്ചയായി ജനിച്ചാല്‍..
ഒരു മര്യാദയ്ക്കൊക്കെ ജീവിക്കണം…!
നനുനനുത്ത രോമങ്ങള്‍ വേണം
കമഴ്ന്നു വീണാല്
നാല് കാലില്‍ തന്നെ..
എലിയെ വര്
ഗ
ശത്രുവായിപ്രഖ്യാപിക്കണം.
മീന്‍ വെട്ടുന്നിടത്ത്ഹാജര്‍ വെയ്ക്കണം
ഒരു തുണ്ടം
കടിച്ചു കീറി കുടയണം
സിംഹത്തിന്റെ
വകയിലെ ബന്ധുവാണെന്നു
സ്വയം പറഞ്ഞു ഞെളിയണം..
അവര്
ക്ക് മുന്നില്
മാര്
ജ്ജാരപാദങ്ങളോടെവിനീതനാ വണം
അല്ലാതെ …
പട്ടിയും തവളയും
കാക്കയും ചിലന്തിയുമൊക്കെ
സഹോദ രങ്ങളാ ണെന്ന്
ഒരു മാതിരി സോഷ്യലിസം
പറഞ്ഞു നടക്കരുത്
ആരുംവകവെയ്ക്കില്ല
പറഞ്ഞേക്കാം……. !!
.
Wells
A baby spring
That hid within it
The lunacies of a river,
Who severed its umbilical cord
With the earth
And named it a well?
And began to rear it
Disciplining it
In a stone built house?
Who misled it to believe
That the small circle above
Is the sky?
Who told it that
The shadows that roosted on it
Are birds?
Who trained it
To fill up in the monsoon rains
And go dry in summers.
Who taught it to
Fill up on its own
When drawn up in a pail?
To wash away the menstrual greens
Of the weeds
In the ripples?
At least sometimes,
Life, set to the sounds of
The friction between the
Pulley and the rope,
Do desire
To brim over.
കിണറുകള്‍
നദിയുടെ ഉന്മാദങ്ങള്‍
ആഴങ്ങളില്‍ ഒളിപ്പിച്ച
ഒരു കുഞ്ഞുറവയെ
ഭൂമിയുടെ
പൊക്കിള്‍ക്കൊടി വിടുവിച്ചു
ആരാണ് കിണറെന്ന്
പേരിട്ടു വിളിച്ചത്..?
കല്ല് കെട്ടിയ വീട്ടില്‍
അടക്കി ഒതുക്കി
വളര്‍ത്താന്‍ തുടങ്ങിയത്..?
മുകളിലെ ചെറിയ വട്ടമാണ്
ആകാശമെന്നു തെറ്റിദ്ധരിപ്പിച്ചത്?
പാറി വീഴുന്ന നിഴലുകളാണ്
പക്ഷികളെന്നു പറഞ്ഞു കൊടുത്തത്..?
മഴക്കാലത്ത് നിറയാനും
വേനലില്‍ വറ്റാനും ശീലിപ്പിച്ചത്..?
കോരിയെടുക്കുന്നതിനു
അനുസരിച്ച്
താനേ നിറയേണ്ടതാണെന്ന്
അറിയിച്ചത്..?.
പായലുകളുടെ
തീണ്ടാരി പച്ചകളെ
തേവി ശുദ്ധയാവാന്‍
പഠിപ്പിച്ചത്..?
ചിലപ്പോഴെങ്കിലും…….
കപ്പിയും കയറും
തമ്മില്‍ ഉരയുന്ന
എണ്ണയിട്ട ശബ്ദങ്ങളിലേക്ക്
ചിട്ടപ്പെടുത്തിയ ജീവിതം
വെറുതെ കൊതിച്ചു പോവുന്നുണ്ട്
ഒന്ന് നിറഞ്ഞു കവിയാന്‍
*****
.